‘ഷക്കീല അ,ന്ത,രിച്ചു’.. ചുട്ട മറുപടിയുമായി താരം രംഗത്ത്

in News 3,838 views

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പ്രചരിച്ച വാർത്ത ആയിരുന്നു മലയാളത്തിന്റെ പ്രിയ നടൻ ആയ ജനാർദ്ദനൻ മ,രി,ച്ചു എന്നുള്ള വാർത്ത.കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഒൻപത് മണിയോടെയാണ് ഈ വാർത്തകൾ സോഷ്യൽ മീഡിയ വഴി ആകെ പടർന്നു പിടിച്ചത്.അതിനു ശേഷം പലരും ഇതിനെ കുറിച്ച് സംസാരിച്ചിട്ടും ഇതിന് എതിരെ ആയിട്ടും രംഗത്ത് വന്നിരുന്നു.അവസാനം ജനാർദ്ദനൻ തന്നെ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.അത് പോലെ നടി ഷക്കീല മ,രി,ച്ചു എന്ന തരത്തിൽ ഉള്ള വ്യാജ വാർത്ത പുറത്തു വന്നിട്ടുണ്ട്.ഇതോ ജനാർദ്ദനെ പോലെയല്ല ഒരുപാട് ആയിരുന്നു ഇത് ഫേക്ക് ആയി വളർന്നു കൊണ്ടിരുന്നത്.

പല രീതിയിൽ ഉള്ള ഫോട്ടോസ് വെച്ച് കൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു പല സോഷ്യൽ മീഡിയ പേജുകളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇപ്പോൾ അതിനു തന്നെ എതിരെ താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.നടി ഷക്കീല മ,രി,ച്ചു എന്ന് സാമൂഹ്യ മാധ്യമത്തിൽ വ്യാജ പ്രചരണം കണ്ടു എന്ന് പറഞ്ഞാണ് നടി തുടങ്ങിയത്.താൻ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്.തനിക്ക് കേരളത്തിലെ ജനം നൽകുന്ന കരുതലിനു വളരെ അധികം നന്ദിയുണ്ട്.ആരോ തന്നെ കുറി ച്ചു മോശം വാർത്ത ചെയ്തു പക്ഷെ അതിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി നിരവധി പേരാണ് വിളിച്ചത്.ആ വാർത്ത നൽകിയ ആൾക്കും വളരെ അധികം നന്ദി ഉണ്ട് കാരണം അയാൾ കാരണമാണ് തന്നെ വീണും നിങ്ങൾ ഓർത്തത് എന്നും ഷക്കീല പറയുന്നു.ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായിട്ടാണ് താരം രംഗത്ത് വന്നത്.വീഡിയോ വഴി തന്നെയാണ് ഷക്കീല ഇതിനു മറുപടി പറഞ്ഞിരിക്കുന്നതും.

@All rights reserved Illuminati 2.0

Share this on...